MaLit-മലയാളം ലിറ്ററേച്ചര്‍ കാലത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ വേദി.

MALIT WEB MAGAZINE

വായനയുടെ വസന്ത ഭൂമിക, സർഗാത്മക എഴുത്തുകൾക്ക് ഒരു പുതിയ തുറസ്സ്.

ഭാവുകത്വ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള നവീനവും സർഗാത്മകവുമായ എഴുത്തുകൾ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യമാണ് ആത്യന്തികമായി MALITനു മുൻപിലുള്ളത്. ഒപ്പം തന്നെ, ഭൗദ്ധികതയിൽ ഊന്നി നിന്നുകൊണ്ടുള്ള സൂക്ഷ്മ രാഷ്ട്രീയ - സാംസ്കാരിക വിശകലനങ്ങൾ, സയൻസെന്ന അത്ഭുത ശാസ്ത്രത്തെ പിന്തുടർന്നുള്ള പുത്തനറിവുകൾ, പ്രകൃതിയധിഷ്ഠിത മാനവിക മുന്നേറ്റംMALITന്റെ മുഖ മുദ്രാവാക്യമാണ് .ഭാവനയുടെ അറ്റമില്ലാത്ത ആകാശ വിതാനങ്ങളിലേക്ക് സംവേദനം സാധ്യമാക്കാനുള്ള ഒരു വലിയ ദൗത്യം, അതാണ്
Malayalam literature അഥവാ malit.in.

Latest Posts

നൂരി

20 Sep 2026

നൂരി

നിങ്ങൾ ഒളിപ്പിക്കപ്പെട്ടതെന്തോ അത് വെളിപ്പെടുവോളം,നിങ്ങളുടെ അരുതായ്മകൾ പരസ്യപ്പെടുവോളം,നിങ്ങൾ  പിടിക്കപ്പെടുവോളം നിലനിൽക്കുന്ന ഒന്നാകുന്നു രഹസ്യം.◾ ഒന്നാമധ്യായംകനത്ത വെയിലേറ്&…

ധാന്യമണികൾ കൊറിക്കുന്ന ചന്തം

19 Sep 2026

ധാന്യമണികൾ കൊറിക്കുന്ന ചന്തം

പ്രാവുകളുടെഒരു വട്ടമേശ സമ്മേളനം കറുപ്പും വെളുപ്പും ഉണ്ട്പാടത്തിനു ചേല് കൂടിയോ?ധാന്യമണികൾ കൊറിക്കുന്ന ചന്തം കൗതുകത്തോടെ നുണയുന്നു ഞാൻധാന്യമണികൾ വിതറിയ കയ്യുകളേത്?കാരുണ്യമുള്ള മനസ്സാ…

സ്വാതന്ത്ര്യം

19 Sep 2026

സ്വാതന്ത്ര്യം

ഒറ്റുകാരെക്കൊണ്ട് യുദ്ധഭൂമി നിറഞ്ഞിരിക്കുന്നു.ഉരുകിയൊലിച്ച് ചിതറിക്കിടക്കുന്ന , കുഞ്ഞുനിലവിളികൾക്കിടയിലൂടെ,മിസൈലുകൾ പൊട്ടിയൊഴുകുന്ന രക്തനദിയും കടന്ന്..അതിർത്തികൾക്കപ്പുറമെത്താനുളള…