20 Sep 2026|StoryNewനൂരി
നിങ്ങൾ ഒളിപ്പിക്കപ്പെട്ടതെന്തോ അത് വെളിപ്പെടുവോളം,നിങ്ങളുടെ അരുതായ്മകൾ പരസ്യപ്പെടുവോളം,നിങ്ങൾ പിടിക്കപ്പെടുവോളം നിലനിൽക്കുന്ന ഒന്നാകുന്നു രഹസ്യം.◾ ഒന്നാമധ്യായംകനത്ത വെയിലേറ്&…
19 Sep 2026|PoetryNewധാന്യമണികൾ കൊറിക്കുന്ന ചന്തം
പ്രാവുകളുടെഒരു വട്ടമേശ സമ്മേളനം കറുപ്പും വെളുപ്പും ഉണ്ട്പാടത്തിനു ചേല് കൂടിയോ?ധാന്യമണികൾ കൊറിക്കുന്ന ചന്തം കൗതുകത്തോടെ നുണയുന്നു ഞാൻധാന്യമണികൾ വിതറിയ കയ്യുകളേത്?കാരുണ്യമുള്ള മനസ്സാ…
19 Sep 2026|PoetryNewസ്വാതന്ത്ര്യം
ഒറ്റുകാരെക്കൊണ്ട് യുദ്ധഭൂമി നിറഞ്ഞിരിക്കുന്നു.ഉരുകിയൊലിച്ച് ചിതറിക്കിടക്കുന്ന , കുഞ്ഞുനിലവിളികൾക്കിടയിലൂടെ,മിസൈലുകൾ പൊട്ടിയൊഴുകുന്ന രക്തനദിയും കടന്ന്..അതിർത്തികൾക്കപ്പുറമെത്താനുളള…
18 Sep 2026|Poetryഒന്നുമറിയാതെ
ഒരു നിസ്സംഗതയുടെ സ്വനരാഹിത്യംഭൂമികയാകാംഅവിടേയ്ക്കാണ്…ഒരു ചെറുചിരിയുടെനിഷ്ക്കളങ്കമെന്ന് തോന്നിയ്ക്കുന്നകാപട്യമായേക്കാംഒരു കുഞ്ഞുകാറ്റിന്റെ മൃദുലമെന്നു തെറ്റിദ്ധരിച്ചേക്കാവുന്നപരുക്ക…
17 Sep 2026|Storyഅപ്പുണ്ണ്യാരുടെ പ്രണയങ്ങൾ-PART 1
റോഡിൻ്റെ വലതുവശത്ത്, റെസിഡൻസ് ഏരിയയിലേക്ക് ഇറങ്ങിന്നിടത്ത് ആ ഫ്ലക്സ് കണ്ട് ഡ്രൈവർ കാർ ബ്രേക്കിട്ട് പിറകിലേക്ക് നോക്കി വിളിച്ചു പറഞ്ഞു.“സാർ ദേ ഫ്ലക്സ്, ഇവിടന്ന് വ…
17 Sep 2026|Literatureനൈതിക യാത്രയുടെ സൗന്ദര്യം
"ഒരു മാറ്റത്തിനു വേണ്ടി വാദിക്കുന്ന പ്രസ്ഥാനങ്ങൾ പോലും തുടക്കത്തിൽ ഏകാധിപത്യ പ്രവണതകളെ ആശ്രയിക്കുന്നത് കാണാം. പിന്നീട് അതേ പ്രസ്ഥാനങ്ങൾ വളർന്ന് വലുതാവുമ്പോൾ ജനങ്ങളെ നിയന്ത്രിക്കാൻ…
16 Sep 2026|Storyബിയ്യുത്ത
മാജിദ കെ ◾ ചെറിയകഥപുലർച്ചെ ബാങ്ക് വിളി കേട്ടുകൊണ്ടാണ് കൈതമുക്ക് വീട്ടിലെ ബീയ്യുത്ത ഉണരുന്നുത്. എണീറ്റ് വുദു എടുത്ത് നിസ്‌കരിച്ച് കഴിഞ്ഞാൽ ബിയ്യുത്തക്ക് ആദ്യം കണ്ണാടി കാണണം.കേട്ടറിവ…
15 Sep 2026|Poetryശീമപ്പേരക്ക
കവിത ◾ശീമപ്പേരക്ക ചില ഉച്ചനേരങ്ങളിലുംസെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് ഒരു പേടി സ്കൂളിന് നേരെ വരും.ചോറ്റുപാത്രം…
12 Sep 2026|Poetryപൗരഹിതം ഹനിക്കപ്പെടുന്നു
പൗരഹിതം ഹനിക്കപ്പെടുന്നുഭൂതകാലത്തിൻ്റെ വേരുകൾ തേടി ചെന്നപ്പോൾ തടഞ്ഞുവീണത് ചരിത്രത്തിന്റെനിറം പിടിപ്പിച്ച പുതിയ ഏടുകളിലായിരുന്നു..ആൽത്തറയിലും കുളക്കടവിലും കൂറ്റൻ സൂക്ഷ്മ ദർശനികൾ..വ…
12 Sep 2026|Literatureസന്തോഷത്തിന്റെ ഉൽപാദന മാർഗ്ഗങ്ങൾ
സന്തോഷത്തിൻ്റെ ഉത്പാദന മാർഗങ്ങൾമറ്റെല്ലാ സന്തോഷങ്ങളും അപൂർണ്ണമാ ണെന്നിരിക്കെ നാം എന്തുകൊണ്ട് നമ്മുടെ ഇടതുവശത്തേക്ക് മാത്രം തിരിഞ്ഞുനോക്കി നിരാശരാവുന്നു എപ്പോഴും ദർശനങ്ങളുടെ സൗഭാഗ്യ…